ദർപ്പണം............ മുഖംമനസ്സിന്റെകണ്ണാടിയാണ്എന്നത്ആചാര്യമതം എന്നാൽഇന്നത്മനസ്സിന്റെക്രൂരതയെമറയ്ക്കുന്ന ഒരാവരണംമാത്രമായിതീർന്നിരിക്കുന്നുക്രൂരതയും, കാപട്യവുംനിറഞ്ഞഈലോകത്തിന്റെമനസ്സിനു മാറ്റം വരുത്താൻ ആർക്കുകഴിയും.......? നമുക്കൊരുമിച്ച് അന്വേഷിക്കാം
ഇതൊരുപാറമടയായിരുന്നുഇനിയിതൊരു ശുദ്ദജലതടാകമാകും....ഇതൊരു പരിവർത്തനമാണ് ഇതേപോലെ മനുഷ്യന്റെ മനസ്സിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളേയും വ്രുത്തിയാക്കാൻ കഴിഞ്ഞെങ്കിൽ
ശുദ്ദജല സംഭരണത്തിനായ് ഒരു വ്രത്തിയാക്കൽ നാടിന്റെ നന്മയ്ക്കായ് ഒരു ഒത്തുചേരൽ
Monday, September 14, 2009
Saturday, September 12, 2009
കണ്ടാല്‍ അമേരിക്കപോലുണ്ടോ.... നമ്മുടെ തിരുവനന്തപുരം