
ഇതൊരു പാറമടയായിരുന്നു ഇനിയിതൊരു
ശുദ്ദജലതടാകമാകും....ഇതൊരു പരിവർത്തനമാണ്
ഇതേപോലെ മനുഷ്യന്റെ മനസ്സിന്റെ അടിത്തട്ടിൽ
അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളേയും വ്രുത്തിയാക്കാൻ
കഴിഞ്ഞെങ്കിൽ
പച്ചപ്പും, മണല്‍ കുന്നുകളും, വയലേലകളും ,തെങ്ങിന് തൊപ്പുകളും, ശാന്തസുന്തരമായ കായലുകളും ,പുഴകളും കൊണ് അനുഗ്രഹീതമായ എന്റെ നാട്ടിലേക്ക് ഒര്‍മ്മകളുടെ കാമറക്കണ്ണിലൂടെ ഒരു ഒരുതിരിച്ചു പോക്ക്
No comments:
Post a Comment