Sunday, October 4, 2009



ദർപ്പണം............
മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്നത് ആചാര്യമതം
എന്നാൽ ഇന്നത് മനസ്സിന്റെ ക്രൂരതയെ മറയ്ക്കുന്ന
ഒരാവരണം മാത്രമായി തീർന്നിരിക്കുന്നു ക്രൂരതയും,
കാപട്യവും നിറഞ്ഞ ലോകത്തിന്റെ മനസ്സിനു
മാറ്റം വരുത്താൻ ആർക്കുകഴിയും.......?
നമുക്കൊരുമിച്ച് അന്വേഷിക്കാം



ഇതൊരു പാറമടയായിരുന്നു ഇനിയിതൊരു
ശുദ്ദജലതടാകമാകും....ഇതൊരു പരിവർത്തനമാണ്
ഇതേപോലെ മനുഷ്യന്റെ മനസ്സിന്റെ അടിത്തട്ടിൽ
അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളേയും വ്രുത്തിയാക്കാൻ
കഴിഞ്ഞെങ്കിൽ


ശുദ്ദജല സംഭരണത്തിനായ് ഒരു വ്രത്തിയാക്കൽ
നാടിന്റെ നന്മയ്ക്കായ് ഒരു ഒത്തുചേരൽ